ഗ്രീഷ്മ അയനാന്തം

From Wikipedia, the free encyclopedia

Remove ads

ജൂൺ 20-22 തിയ്യതികളിലൊന്നിൽ  സൂര്യൻ വടക്കോട്ട് സഞ്ചരിച്ച് ഉത്തരായനരേഖയുടെ മുകളിലെത്തിയതായി അനുഭവപ്പെടുന്നു.ഈ ദിവസത്തിൽ ഉത്തരായനരേഖയിൽ സൂര്യരശ്മികൾ ലംബമായി പതിക്കുന്നു. ഇതാണു ഉത്തരാർദ്ധഗോളത്തിലെ ഗ്രീഷ്മ അയനാന്തം. ദക്ഷിണാർദ്ധഗോളത്തിലിതു് ശൈത്യ അയനാന്തമാണു്.

Remove ads

തിയ്യതികൾ

ഈയടുത്ത കുറച്ച് വർഷങ്ങളിലെ ഗ്രീഷ്മ അയനാന്തത്തിന്റെ തിയ്യതികൾ താഴെക്കൊടുക്കുന്നു:[1]

കൂടുതൽ വിവരങ്ങൾ തിയ്യതി, സമയം(UTC) ...
കൂടുതൽ വിവരങ്ങൾ സംഭവം, വിഷുവം ...
Remove ads

സൌരവർഷം

അടുത്തടുത്ത രണ്ട് ഉത്തര അയനാന്തങ്ങൾക്കിടയിലെ സമയം ഒരു വർഷമായി കണക്കിലെടുത്തുകൊണ്ടുള്ള വർഷ കാലഗണനാ സമ്പ്രദായത്തെയാണു് സൌരവർഷം(Tropical Year) എന്നു പറയുന്നതു്.

ഇതു കൂടി കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads