കെഗ്
From Wikipedia, the free encyclopedia
Remove ads
ജിനോമുകൾ, തന്മാത്രാനന്തരവിവരങ്ങൾ, രോഗങ്ങൾ, ഔഷധങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവയെ കൈകാര്യം ചെയ്യുന്ന ഡാറ്റാബേസുകളുടെ ഒരു കൂട്ടമാണ് കെഗ് (KEGG ) - (Kyoto Encyclopedia of Genes and Genomes). ബയോഇൻഫൊർമാറ്റിക്സ് ഗവേഷണങ്ങൾ, പഠനങ്ങൾ, ജിനോമുകളിലെ ഡാറ്റാ അനാലിസിസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തുടങ്ങി നിരവധികാര്യങ്ങൾക്ക് കെഗ് ഉപയോഗിച്ചുവരുന്നു.
Remove ads
ആമുഖം
ക്യോട്ടോ സർവ്വകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ റിസർച്ചിലെ അന്നു നടന്നുകൊണ്ടിരുന്ന ജപ്പാനീസ് ഹ്യൂമൺ ജീനോം പദ്ധതിയുടെ[1][2] ഭാഗമായി അവിടത്തെ പ്രൊഫസർ മിനോറു കനേഹിസയാണ് 1995 -ൽ കെഗ് പ്രൊജക്റ്റ് തുടങ്ങിയത്. ജീനോം സീക്വൻസുകളെ ജീവശാസ്ത്രപരമായി വ്യാഖ്യാനിക്കാൻ വേണ്ടുന്ന കമ്പൂട്ടറൈസ്‌ഡ് റിസോർസുകളുടെ ആവശ്യം മനസ്സിലാക്കിയാണ് അദ്ദേഹ കെഗ് പത്‌വേ ഡാറ്റാബേസ് തുടങ്ങിവച്ചത്.
- Systems information
- PATHWAY — pathway maps for cellular and organismal functions
- MODULE — modules or functional units of genes
- BRITE — hierarchical classifications of biological entities
- Genomic information
- Chemical information
- COMPOUND, GLYCAN — chemical compounds and glycans
- REACTION, RPAIR, RCLASS — chemical reactions
- ENZYME — enzyme nomenclature
- Health information
- DISEASE — human diseases
- DRUG — approved drugs
- ENVIRON — crude drugs and health-related substances
Remove ads
ഡാറ്റാബേസുകൾ
Systems information
ജിനോം വിവരങ്ങൾ
രാസവിവരങ്ങൾ
ആരോഗ്യവിവരങ്ങൾ
Subscription model
ഇവയും കാണുക
- Comparative Toxicogenomics Database - CTD integrates KEGG pathways with toxicogenomic and disease data
- ConsensusPathDB, a molecular functional interaction database, integrating information from KEGG
- Gene ontology
- PubMed
- Uniprot
- Gene Disease Database
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads