കാൺപൂർ

From Wikipedia, the free encyclopedia

കാൺപൂർmap
Remove ads

26.460738°N 80.333405°E / 26.460738; 80.333405 ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ഏറ്റവും ജനസംഖ്യയുള്ള പട്ടണമാണ് കാൻപുർ.pronunciation (ഹിന്ദി: कानपुर, ഉർദു: کان پور). ഇന്ത്യയിലെ ഒൻപതാമത്തെ തിർക്കേറിയ നഗരമാണ് ഇത്.[1]. കൂടാതെ വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ നഗരവുമാണ് കാൺപൂർ.[2]. ഗംഗ നദിയുടെ തീരത്താണ് കാൺപൂർ സ്ഥിതി ചെയ്യുന്നത്. ഇത് ഉത്തർ പ്രദേശിലെ ഒരു പ്രധാന വ്യവസായ നഗരമാണ്. കാൺപൂരിന്റെ മൊത്തം വിസ്തീർണ്ണം 1600 km² ആണ്,കൂടാതെ ഇവിടുത്തെ ജനസംഖ്യ 4 864 674 ആണ്.[3]. ഇത് ഉത്തർ പ്രദേശിന്റെ വ്യവസായിക തലസ്ഥനമായി അറിയപ്പെടുന്നു.

വസ്തുതകൾ
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads