ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് കിൻഷസ (മുമ്പ് ഫ്രഞ്ചിൽ ലെയോപ്പോഡ്‌വില്ലെ ഡച്ച് ലെയോപ്പോഡ്സ്റ്റാഡ്). കോംഗോ കിൻഷസ എന്നും അറിയപ്പെടുന്ന ഈ നഗരം കോംഗോ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
വസ്തുതകൾ കിൻഷസ വില്ലെ ദെ കിൻഷസമുമ്പ് ലെയോപ്പോഡ്‌വില്ലെ or ലെയോപ്പോഡ്സ്റ്റാഡ്, രാജ്യം ...
കിൻഷസ
വില്ലെ ദെ കിൻഷസ മുമ്പ് ലെയോപ്പോഡ്‌വില്ലെ or ലെയോപ്പോഡ്സ്റ്റാഡ് |
---|
|
 കിൻഷസ കോംഗോ നദിയുടെ പശ്ചാത്തലത്തിൽ |
 Flag | |
Nickname(s): കിൻ ല ബെല്ലെ ( French: സുന്ദരമായ കിൻ) |
 DRC, കിൻഷസയിലെ സിറ്റി പ്രൊവിൻസ് എടുത്തുകാണിച്ചിരിക്കുന്നു |
രാജ്യം | Democratic Republic of the Congo |
---|
പ്രൊവിൻസ് | കിൻഷസ |
---|
ഭരണതലസ്ഥാനം | ലാ ഗോംബെ |
---|
കമ്മ്യൂണുകൾ |
- Bandalungwa
- Barumbu
- Bumbu
- La Gombe
- Kalamu
- Kasa-Vubu
- Kimbanseke
- Kinsenso
- Kinshasa
- Kintambo
- Lemba
- Limete
- Lingwala
- Makala
- Maluku
- Masina
- Matete
- Mont Ngafula
- NDjili
- Ngaba
- Ngaliema
- Ngiri-Ngiri
- Nsele
- Selembao
|
---|
|
• ഗവർണ്ണർ | André Kimbuta Yango |
---|
|
• സിറ്റി-പ്രൊവിൻസ് | 9,965 ച.കി.മീ. (3,848 ച മൈ) |
---|
|
• സിറ്റി-പ്രൊവിൻസ് | 95,17,000 |
---|
• ജനസാന്ദ്രത | 955/ച.കി.മീ. (2,470/ച മൈ) |
---|
• ഭാഷ | ലിംഗാല ഫ്രഞ്ച് |
---|
വെബ്സൈറ്റ് | http://www.kinshasa.cd |
---|
അടയ്ക്കുക
The ലാ ഗോംബെ ജില്ല, കിൻഷസയിലെ ബൊളിവാർഡ് ദു 30 ജുയിനിൽനിന്നു മാറി.