ലാ പാസ്

From Wikipedia, the free encyclopedia

Remove ads

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള തലസ്ഥാനനഗരമാണ് ബൊളീവിയയുടെ തലസ്ഥാനമായ ലാ പാസ്. സ്വർണകൃഷിയിടം എന്നർത്ഥമുള്ള ചുക്കിയാപു എന്നും അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 1181 അടി (3600 മീറ്റർ) ഉയരത്തിൽ ചോക്കിയാപു നദിയുടെ താഴ്വരയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. 1548 ൽ അലോൺഡോ ഡി മെൻഡോസയെന്ന സ്പെയിൻകാരനാണ് നഗരം സ്ഥാപിച്ചത്. ലാ പാസിൽ നിന്ന് യുങ്ഗാസിലേക്കുള്ള റോഡ് 'ലോകത്തെ ഏറ്റവും ആപൽക്കരമായ പാത'യായി വിലയിരുത്തപ്പെടുന്നു.

വസ്തുതകൾ Nuestra Señora de La Paz ലാ പാസ് (Spanish ഭാഷയിൽ)Chuquiago Marka or Chuqiyapu (Aymara ഭാഷയിൽ)La Paz (English ഭാഷയിൽ), Country ...
Remove ads

അവംലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads