ബൊളീവിയ

തെക്കേ അമേരിക്കയിലെ ഒരു രാജ്യം From Wikipedia, the free encyclopedia

ബൊളീവിയ
Remove ads

തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ് ബൊളീവിയ അഥവാ റിപ്പബ്ലിക് ഓഫ് ബൊളീവിയ. പൂർണമായും കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണിത്. വടക്കും കിഴക്കും ദിശയിൽ ബ്രസീൽ, തെക്ക് ദിശയിൽ പരഗ്വെ, അർജന്റീന , പടിഞ്ഞാറ് ദിശയിൽ ചിലി, പെറു എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. 9,119,152-ൽ അധികമാണ് ഇവിടുത്തെ ജനസംഖ്യ.

വസ്തുതകൾ Republic of BoliviaRepública de Bolivia (in Spanish)Bulibya Republika (in Quechua)Wuliwya Suyu (in Aymara), തലസ്ഥാനം ...
Remove ads

ഭൂമിശാസ്ത്രം

Thumb
ബൊളീവിയ ഭൂപടം

1,098,580 km² (424,135 mi²) വിസ്തീർണ്ണമുള്ള ബൊളീവിയ,[1] വിസ്തീർണ്ണത്തിൽ ലോകത്തിലെ 28-ആം സ്ഥാനത്താണ്‌.

Thumb
ബൊളീവിയ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads