ബാൾട്ടിക്ക് രാജ്യങ്ങളിൽ ഉൾപ്പെടുന്ന വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് ലാത്‌വിയ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ലാത്‌വിയ). വടക്ക് എസ്റ്റോണിയ(343 km), തെക്ക് ലിത്വാനിയ (588 km), കിഴക്ക് ബെലാറസ് (141 km) റഷ്യൻ ഫെഡറേഷൻ (276 km) എന്നിവയാണ് ഇതിന്റെ അതിർത്തികൾ. പടിഞ്ഞാറു വശത്തെ ബാൾട്ടിക് കടലിന്റെ മറുകരയിൽ സ്വീഡൻ സ്ഥിതി ചെയ്യുന്നു. 64,589 ചതുരശ്ര കിലോമീറ്റർ ആണ് ഇതിന്റെ വിസ്തീർണം. ഡിസംബർ 2023 വരെയുള്ള കണക്കുകളനുസരിച്ച് 1,872,000 ആണ് ജനസംഖ്യ.[3] രാജ്യത്തെ 43 ജില്ലകളായി (ഡിസ്ട്രിക്ട്) വിഭാഗിച്ചിരിക്കുന്നു.[4] റിഗ ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.
വസ്തുതകൾ Republic of LatviaLatvijas Republika, തലസ്ഥാനം ...
Republic of Latvia Latvijas Republika |
---|
|
ആപ്തവാക്യം: "For Fatherland and Freedom" (Latvian: Tēvzemei un Brīvībai) |
ദേശീയഗാനം: "God bless Latvia!" (Latvian: Dievs, svētī Latviju!) |
 |
തലസ്ഥാനം | Riga |
---|
ഔദ്യോഗിക ഭാഷകൾ | Latvian |
---|
Ethnic groups | 59.2% Latvians 28.0% Russians 3.7% Belarusians 2.5% Ukrainians 6.6% others[1] |
---|
Demonym(s) | Latvian |
---|
സർക്കാർ | Parliamentary republic |
---|
|
• President | Egils Levits |
---|
• Prime Minister | Krišjānis Kariņš |
---|
|
|
|
• Declared1 | November 18, 1918 |
---|
• Recognized | January 26, 1921 |
---|
• Suspended | August 5, 1940 |
---|
• Proclaimed2 | May 4, 1990 |
---|
• Completed | September 6, 1991 |
---|
|
|
• മൊത്തം | 64,589 കി.m2 (24,938 ച മൈ) (124th) |
---|
• ജലം (%) | 1.5 |
---|
|
• December 2007 estimate | 2,270,700 (143rd) |
---|
• 2000 census | 2,375,000 |
---|
• Density | 36/കിമീ2 (93.2/ച മൈ) (166th) |
---|
ജിഡിപി (പിപിപി) | 2007 estimate |
---|
• Total | $39.731 billion[2] (92nd) |
---|
• പ്രതിശീർഷ | $17,416[2] (IMF) (46th) |
---|
ജിഡിപി (നോമിനൽ) | 2007 estimate |
---|
• ആകെ | $27.341 billion[2] (83th) |
---|
• പ്രതിശീർഷ | $11,984[2] (IMF) (47th) |
---|
Gini (2003) | 37.7 medium inequality |
---|
HDI (2007) | 0.855 Error: Invalid HDI value (45th) |
---|
നാണയം | യൂറോ (EUR) |
---|
സമയമേഖല | UTC+2 (EET) |
---|
| UTC+3 (EEST) |
---|
ടെലിഫോൺ കോഡ് | 371 |
---|
ISO 3166 കോഡ് | LV |
---|
ഇന്റർനെറ്റ് TLD | .lv 3 |
---|
1 Latvia is continuous with the first republic. 2 Secession from Soviet Union begun. 3 Also .eu, shared with other European Union member states. |
അടയ്ക്കുക