സീബ്ര നീലി

From Wikipedia, the free encyclopedia

സീബ്ര നീലി
Remove ads

ഒരു നീലി ചിത്രശലഭമാണ് സീബ്ര നീലി (Zebra Blue).[1] Leptotes plinius എന്നതാണു ഇതിന്റെ ശാസ്ത്രനാമം.[2][3][4][5] ഇതിനെ ഇന്ത്യയിൽ ആന്ധ്രാപ്രദേശ്‌, അരുണാചൽ പ്രദേശ്‌, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.[6] വെള്ളീട്ടി, നെന്മേനിവാക എന്നിവയാണ് ഈ ശലഭത്തിന്റെ ലാർവാ ഭക്ഷ്യ സസ്യങ്ങൾ.[6]

Thumb Thumb Thumb|

വസ്തുതകൾ Zebra Blue, Scientific classification ...
Remove ads
Remove ads

അവലംബം

Loading content...

പുറം കണ്ണികൾ

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads