ലീഷാൻസോറസ്

From Wikipedia, the free encyclopedia

Remove ads

ചൈനയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് ലീഷാൻസോറസ് .[1]അന്ത്യ-മധ്യ ജുറാസ്സിക് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത് . [2]

വസ്തുതകൾ Leshansaurus Temporal range: Bathonian-Callovian, Scientific classification ...
Remove ads

കുടുംബം

തെറാപ്പോഡ വിഭാഗത്തിൽ പെട്ടവയാണ് ഇവ.

പ്രജനനം

ഈ കാലഘട്ടത്തിൽ പെട്ട മറ്റു ദിനോസറുകളെ പോലെ ഇവയും മുട്ട ഇടുന്ന വിഭാഗം ജീവികൾ ആയിരുന്നു. ചില ദിനോസറുകൾ കൂടു കൂട്ടിയതിനും അട ഇരുന്നതിനും തെളിവുകൾ ഉണ്ട്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads