ലിലിയം ഔറാറ്റം
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
യഥാർത്ഥ ലില്ലികളിൽ ഒന്നായ ലില്ല്യം ഔറാറ്റം (山 百合 യമായൂരി; "പർവ്വത ലില്ലി") ജപ്പാനിലെ തദ്ദേശവാസിയാണ്. ജപ്പാനിലെ ഗോൾഡൻ റേയ്ഡ് ലില്ലി അല്ലെങ്കിൽ ഗോൾഡ്ബാൻഡ് ലില്ലി എന്നും ഇത് അറിയപ്പെടുന്നു. പൂച്ചകൾക്ക് ലില്ലിയുടെ വിഷാംശം പെട്ടെന്ന് ബാധിക്കുന്നു. മാത്രമല്ല കഴിക്കുന്നത് പലപ്പോഴും മാരകവുമാണ്.[1][2][3] ലില്ലി തോട്ടങ്ങളുള്ള വീടുകളിലെ പൂച്ചകളെ ഈ ചെടിയിൽ നിന്ന് മാറ്റി സൂക്ഷിക്കാൻ ശക്തമായി ഉപദേശിക്കുന്നു.[4]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads