ലിപ്പിഡ്
From Wikipedia, the free encyclopedia
Remove ads
പ്രക്യതിദത്തമായുണ്ടാകുന്ന തന്മാത്രകളായ കൊഴുപ്പ്, മെഴുക്, കൊഴുപ്പ് അലിയിക്കാവുന്ന ജീവകങ്ങൾ (ജീവകം എ, ഡി, ഇ, കെ), മോണോഗ്ലിസറൈഡ്സ്, ഡൈഗ്ലിസറൈഡ്സ്, ഫോസ്ഫോലിപ്പിഡ് തുടങ്ങിയവയെയെല്ലാം പൊതുവെ ലിപ്പിഡുകൾ എന്നു പറയുന്നു. ഊർജ്ജം സംഭരിക്കുക, ശരീരസന്ദേശവിനിമയത്തിൽ പ്രധാനമായ പങ്കുവഹിക്കുക എന്നിവയാണ്, കോശഭിത്തികളുടെ ഘടകമായ ലിപ്പിഡുകളുടെ ജീവശാത്രപരമായ ധർമ്മങ്ങൾ.

Remove ads
ലിപ്പിഡുകളുടെ വർഗ്ഗം
- ഫാറ്റി ആസിഡുകൾ
- ഗ്ലിസറോലിപ്പിഡുകൾ
- ഗ്ലിസറോഫോസ്ഫോലിപ്പിഡുകൾ
- സ്ഫിങ്ങോലിപ്പിഡുകൾ
- സ്റ്റീറോൾ ലിപ്പിഡുകൾ
- പ്രേനോൾ ലിപ്പിഡുകൾ
- സാക്കറോലിപ്പിഡുകൾ
- പോലികേറ്റിഡസ്
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads