വിവിധ തരത്തിലുള്ള മാലിന്യങ്ങളുടെ പട്ടിക

From Wikipedia, the free encyclopedia

Remove ads

പലവിധത്തിലുള്ള സ്രോതസ്സുകളിൽനിന്നും മാലിന്യം (Waste) ഉല്പാദിപ്പിക്കപ്പെടുന്നു. മാലിന്യങ്ങളെ വിവിധരീതികളിൽ വർഗ്ഗീകരിക്കാവുന്നതാണ്. ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന ഓരോ തരത്തിലുള്ള മാലിന്യവും, മറ്റോന്നിൽനിന്ന് തീർത്തും വിഭിന്നമായിരിക്കണം എന്നില്ല. അതായത് ഒരു ഇനം മാലിന്യം ഒന്നോ അധിലധികമോ വരുന്ന മാലിന്യഗണങ്ങളിൽ ഉൾപ്പെടാവുന്നതാണ്.

  • കാർഷിക മാലിന്യം
  • മൃഗങ്ങളിൽനിന്നുള്ള ഉപോല്പന്നങ്ങൾ
  • ജൈവ മാലിന്യം
  • ബയോ മെഡിക്കൽ മാലിന്യം
  • വലിയ അളവിലുള്ള മാലിന്യം
  • ബിസിനസ്സ് മാലിന്യം
  • രാസമാലിന്യം
  • ക്ലിനിക്കൽ മാലിന്യം
  • വ്യാവസായികാടിസ്ഥാനത്തിൽ കാപ്പി ഉല്പാദനത്തിൽ നിന്നും വരുന്ന മലിനജലം
  • വ്യാപാര സംബന്ധമായ മാലിന്യം
  • സമ്മിശ്രമായ മാലിന്യങ്ങൾ
  • കെട്ടിടനിർമ്മാണത്തിൽനിന്നുണ്ടാകുന്ന മാലിന്യങ്ങൾ (C&D waste)
  • ഉപയോഗിക്കാവുന്ന മാലിന്യങ്ങൾ
  • നിയന്ത്രിത മാലിന്യങ്ങൾ
  • കെട്ടിടം തകർക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യങ്ങൾ
  • നായ്ക്കളിന്നിന്നുള്ള മാലിന്യം
  • ഗാർഹിക മാലിന്യം
  • ഇ-മാലിന്യം (e-waste)
  • ഭക്ഷണ മാലിന്യം
  • വാതക മാലിന്യം
  • ഹരിത മാലിന്യം
  • അഴുക്കുവെള്ളം
  • അപകടകരമായ മാലിന്യങ്ങൾ
  • വീടുകളിലെ മാലിന്യങ്ങൾ
    • വീടുകളിൽനിന്നുള്ള അപകടകരമായ മാലിന്യങ്ങൾ
  • മനുഷ്യജന്യ മാലിന്യം
    • സ്വീയിജ് സ്ലഡ്ജ്
  • വ്യാവസായിക മാലിന്യം
    • സ്ലാഗ്
    • ഫ്ലൈ ആഷ്
    • സ്ലഡ്ജ്
  • Inert waste
  • അജൈവമായ മാലിന്യങ്ങൾ
  • അടുക്കള മാലിന്യം
  • ദ്രാവക മാലിന്യം
  • കടലിലെത്തുന്ന അവശിഷ്ടങ്ങൾ
  • മെഡിക്കൽ മാലിന്യം
  • ഉപാപചയ മാലിന്യങ്ങൾ|
  • മിനറൽ മാലിന്യം
  • സമ്മിശ്ര മാലിന്യം
  • നഗരസഭാ ഖര മാലിന്യം
  • ഓർഗാനിക് മാലിന്യം
  • പൊതി മാലിന്യം
  • Post-consumer waste
  • ആണവ മാലിന്യം
    • താഴ്ന്ന അളവിലുള്ള മാലിന്യം
    • ഉയർന്ന അളവിലുള്ള മാലിന്യം
    • Mixed waste (radioactive/hazardous)
    • Spent nuclear fuel
  • പുനചംക്രമണം ചെയ്യാവുന്ന മാലിന്യങ്ങൾ
  • നഗര മാലിന്യം
  • Retail hazardous waste
  • അഴുക്കുചാൽ മാലിന്യം
  • ഷാർപ്സ് വേസ്റ്റ്
  • കപ്പൽ പൊളിക്കുമ്പോൾ വരുന്ന അവശിഷ്ടങ്ങൾ
  • അറവുശാലാ മാലിന്യങ്ങൾ
  • Special waste - see hazardous waste
  • വിഷ മാലിന്യങ്ങൾ
  • അനിയന്ത്രിത മാലിന്യം
  • താപ മാലിന്യം
  • പാഴ് ജലം
  • വീഞ്ഞുല്പാദനഫലമായി ഉണ്ടാകുന്ന പാഴ് ജലം
Remove ads

ഇതും കാണുക

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads