ലൊറാന്തേസീ
From Wikipedia, the free encyclopedia
Remove ads
സപുഷ്പിസസ്യങ്ങളിലെ ഒരു സസ്യകുടുംബമാണ് ലൊറാന്തേസീ (Loranthaceae). 75 ജനുസുകളിലായി ഏതാണ്ട് ആയിരത്തോളം സ്പീഷിസുകൾ ഉള്ള ഇവയിൽ മിക്കവയും പരാദസസ്യങ്ങൾ ആണ്. മൂന്ന് സ്പീഷിസ് ഒഴികേ എല്ലാം മാതൃസസ്യത്തിൽ വേരുകളാഴ്ത്തി ജലവും പോഷകവും കവർന്നു വളരുന്നവയാണ്. ആ മൂന്നെണ്ണം - 1) പശ്ചിമ ആസ്ത്രേലിയയിലെ കൃസ്‌മസ് ട്രീ എന്നറിയപ്പെടുന്ന നുയ്റ്റ്‌സിയ ഫ്ലോറിബുണ്ട, 2) ആസ്ത്രേലിയയിലെ തന്നെ നീലമലകളിൽ കാണുന്ന അപൂർവ്വ കുറ്റിച്ചെടിയായ അറ്റ്കിൻസോണിയ ലിഗുസ്ട്രിന, 3) തെക്കേ അമേരിക്കയുടെ മധ്യഭാഗത്തു കാണുന്ന ഗൈയാഡെഡ്രോൺ പങ്ടാറ്റം എന്നിവയാണ്.
Remove ads
Remove ads
ജനുസുകൾ
|
|
|
|
Remove ads
ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads