ലിച്ച്നിസ് ചാൽസെഡോണിക്ക
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
മധ്യ, കിഴക്കൻ റഷ്യ, കസാക്കിസ്ഥാൻ, മംഗോളിയ, വടക്കുപടിഞ്ഞാറൻ ചൈന എന്നിവിടങ്ങളിൽ നിന്നുള്ള കാരിയോഫില്ലേസി കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ഇനം ആണ് ലിച്ച്നിസ് ചാൽസെഡോണിക്ക (മാൾട്ടീസ്-ക്രോസ്, [1] ബേർണിംഗ് ലൗവ്, ഡസ്കി സാൽമൺ, ഫ്ളവർ ഓഫ് ബ്രിസ്റ്റോൾ, ജറുസലേം ക്രോസ്, നോൺസച്ച്; syn. സൈലീൻ ചാൽസെഡോണിക്ക)
Remove ads
ചിത്രശാല
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads