മൈൻ നദി

From Wikipedia, the free encyclopedia

മൈൻ നദി
Remove ads

525 കിലോമീറ്റർ നീളമുള്ള ജർമ്മനിയിലെ ഒരു നദിയാണ് മൈൻ (Main) (ജർമ്മൻ ഉച്ചാരണം: [ˈmaɪn]  ( listen)). റൈൻ നദിയുടെ ഏറ്റവും നീളം കൂടിയ പോഷകനദിയായ മൈൻ, പൂർണ്ണമായും ജർമ്മനിയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദിയുമാണ്. ഫ്രാങ്ക്ഫുർട്ട് നഗരം മൈൻ നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ഫ്രാങ്ക്ഫുർട്ട് അം മൈൻ എന്നാണ് ഈ നഗരത്തിന്റെ ഔദ്യോഗികനാമം. വ്യൂർസ്ബുർഗ് ആണ് മൈൻ നദിക്കരയിലെ മറ്റൊരു പ്രധാന നഗരം.

വസ്തുതകൾ മൈൻ Main, രാജ്യം ...
Remove ads

ഇതും കാണുക

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads