മൈഥിലി ഭാഷ
From Wikipedia, the free encyclopedia
Remove ads
ഇന്ത്യയുടെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു ഭാഷയാണ് മൈഥിലി(मैथिली). ഈ ഭാഷ ഹിന്ദിയുടെ ഒരു രൂപമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. 2001ലെ കാനേഷുമാരി പ്രകാരം മൈഥിലി 12,179,122 ആളുകളുടെ മാതൃഭാഷയാണ്. മുഖ്യമായിട്ടും ബീഹാറിൽ (സംസാരിക്കുന്നവർ 11,830,868)ഉപയോഗിക്കപ്പെടുന്നു[3].
ദേവനാഗരി ലിപിയാണ് എഴുതുവാൻ ഉപയോഗിക്കുന്നത്.
Remove ads
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads