മലാബോ

From Wikipedia, the free encyclopedia

മലാബോ
Remove ads

മലാബോ /məˈlɑːb/ (മുമ്പ്, സാന്താ ഇസബെൽ) ഇക്വറ്റോറിയൽ ഗ്വിനിയയുടെയും ബയോക്കോ നോർട്ടെ മേഖലയുടെയും തലസ്ഥാനമായ നഗരമാണ്. മുമ്പ് ബുബിസ് എന്നറിയപ്പെട്ടിരുന്ന ബിയോക്കോ ദ്വീപിൻറെ വടക്കൻ തീരത്താണിതു സ്ഥിതിചെയ്യുന്നത്. ഈ ദ്വീപ് യൂറോപ്യൻ കുടിയേറ്റക്കാരാൽ "ഫെർണാണ്ടോ പോ" എന്നു വിളിക്കപ്പെട്ടിരുന്ന തദ്ദേശീയ വാസികളായ "എറ്റുല"കളുടെ അധിവാസകേന്ദ്രമായിരുന്നു. ഈ നഗരത്തിൽ ഏകദേശം187,302 ജനങ്ങൾ അധിവസിക്കുന്നു. സ്പാനിഷ് ആണ് നഗരത്തിലേയും രാജ്യത്തേയും ഔദ്യോഗിക ഭാഷ.

വസ്തുതകൾ മലാബോ, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads