മൗറിത്താനിയ
From Wikipedia, the free encyclopedia
Remove ads
വടക്കുപടിഞ്ഞാറേ ആഫ്രിക്കയിലെ ഒരു രാജ്യമാണ് മൗറിത്താനിയ (അറബി: موريتانيا, ഔദ്യോഗികനാമം: ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് മൗറിത്താനിയ). അറ്റ്ലാന്റിക്ക് സമുദ്രം (പടിഞ്ഞാറ്), സെനെഗൾ (തെക്കുപടിഞ്ഞാറ്), മാലി (കിഴക്ക്, തെക്കുകിഴക്ക്), അൾജീരിയ (വടക്കുപടിഞ്ഞാറ്), പശ്ചിമ സഹാറയുടെ മൊറോക്കൻ അധീനതയിലുള്ള ഭൂപ്രദേശം (വടക്കുപടിഞ്ഞാറ്) എന്നിവയാണ് മൗറിത്താനിയയുടെ അതിർത്തികൾ. പുരാതന ബെർബെർ രാജ്യമായ മൗറിത്തേനിയൻ സാമ്രാജ്യത്തിൽ നിന്നുമാണ് രാജ്യത്തിന്റെ പേരിന്റെ ഉൽഭവം. അറ്റ്ലാന്റിക്ക് തീരത്തുള്ള നുവാച്ചൂത്ത് ആണ് മൗറിത്താനിയയുടെ തലസ്ഥാനം (ഏറ്റവും വലിയ നഗരവും നുവാച്ചൂത്ത് തന്നെ).
![]() | ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ഏതാണ്ട് 20% ത്തോളം വരുന്ന മൗറിറ്റാനിയക്കാരുടെ ജീവിത ചെലവ് , ഒരു ദിവസം ശരാശരി 1.25 യുഎസ്ഡോ ളറിലും(ഏകദേശം81.25 ഇന്ത്യൻ രൂപ) താഴെയാണ് .
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads