ഹലികർണ്ണാസസ്സിലെ ശവകുടീരം
From Wikipedia, the free encyclopedia
Remove ads
പ്രാചീന ലോകാത്ഭുതങ്ങളിൽ ഒന്നാണ് ഹലികർണ്ണാസസ്സിലെ ശവകുടീരം അഥവാ മൗസൊളസ്സിന്റെ ശവകുടീരം. ബി സി 353 നും 350 നും ഇടയിലാണ് ഇത് പണികഴിപ്പിക്കപ്പെട്ടത്. പുരാതന പെർഷ്യൻ സാമ്രാജ്യത്തിലെ സത്രാപ് ആയിരുന്ന മൗസൊളസിനും, അദ്ദേഹത്തിന്റെ ഭാര്യയും സഹോദരിയുമായിരുന്ന ആർറ്റെമിസ്യയ്ക്കും വേണ്ടി പണികഴിപ്പിച്ചതാണ് ഈ മന്ദിരം. സാറ്റിറസ്, പൈത്തിയസ് എന്നീ യവന വാസ്തുശില്പികളാണ് ഈ നിർമിതി രൂപകല്പന ചെയ്തത്.[1][2]

12,15 നൂറ്റാണ്ടുകൾക്കിടയിലുണ്ടായ ഭൂചലനങ്ങളെതുടർന്ന് ഈ നിർമിതി തകർക്കപ്പെട്ടു.[4][5][6] പ്രാചിന സപ്തമഹാത്ഭുതങ്ങളിൽ പിരമിഡ് ഒഴികെയുള്ളവയിൽ വെച്ച് ഇപ്പൊഴും നിർമിതിയുടെ ശേഷിപ്പുകൾ അവശേഷിക്കുന്നത് ഹലികർണ്ണാസസ്സിലെ ശവകുടീരത്തിന്റെ മാത്രമാണ്
Remove ads
അവലംബം
സ്രോതസ്സുകൾ
- Fergusson, James (1862). "The Mausoleum at Halicarnassus restored in conformity with the recently discovered remains." J. Murray, London
കൂടുതൽ വായനക്ക്
- Kristian Jeppesen, et al. The Maussolleion at Halikarnassos, 6 vols.
- Jean-Pierre Thiollet. Bodream, Anagramme Ed., 2010. ISBN 978 2 35035 279 4.
പുറത്തെക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads