മയൂഖം (ചലച്ചിത്രം)

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

മയൂഖം (ചലച്ചിത്രം)
Remove ads

2005-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മയൂഖം. സൈജു കുറുപ്പ്, മംമ്ത മോഹൻദാസ് എന്നീ പുതുമുഖങ്ങളെ പ്രധാന വേഷങ്ങളിലവതരിപ്പിച്ച് ഹരിഹരൻ അണിയിച്ചൊരുക്കിയ ഈ ചലച്ചിത്രം തൊഴിൽ രഹിതനായ ഉണ്ണികേശവനും മാറാരോഗിയായ ഇന്ദിരയും തമ്മിലുള്ള തീവ്ര സ്നേഹത്തിന്റെ കഥ പറയുന്നു.

വസ്തുതകൾ മയൂഖം, സംവിധാനം ...

കെ.ആർ.ജി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ. ശാന്ത നിർമ്മിച്ച ഈ ചിത്രം കെ.ആർ.ജി. റിലീസ് വിതരണം ചെയ്തിരിക്കുന്നു. ഹരിഹരൻ തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവയും നിർവ്വഹിച്ചത്.

Remove ads

അഭിനേതാക്കൾ

സംഗീതം

ഗാനങ്ങൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ഹരിഹരൻ എന്നിവർ രചിച്ചിരിക്കുന്നു. സംഗീതസംവിധാനം നിർവ്വഹിച്ചത് രവി ബോംബെ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. കാറ്റിന് സുഖന്ധമാണിഷ്ടം – കെ. ജെ. യേശുദാസ് (രചന– ഹരിഹരൻ)
  2. ചുവരില്ലതെ ചായങളില്ലാതെ – പി. ജയചന്ദ്രൻ (രചന– ഹരിഹരൻ)
  3. ഈ പുഴയും – കെ. എസ്. ചിത്ര
  4. ഈ പുഴയും – ചന്ദ്രശേഖർ
  5. ഭഗവതി കാവിൽ വെച്ചോ – എം. ജി. ശ്രീകുമാർ
  6. ത്യാഗേഹ കൃത്യ – വിജിത
  7. ധനുമാസ പുലരി – സുജാത മോഹൻ
Remove ads

അണിയറ പ്രവർത്തകർ

  • ഛായാഗ്രഹണം: രാമചന്ദ്രബാബു
  • ചിത്രസം‌യോജനം: ബി. ലെനിൻ, വി. ടി. വിജയൻ
  • കല: നാഥൻ മണ്ണൂർ
  • സംഘട്ടനം: താഗരാജൻ
  • ചമയം: പി. മണി
  • ലാബ്: ജെമിനി കളർ ലാബ്
  • എഫക്റ്റ്സ്: മുരുഗേഷ്
  • പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എൻ. വിജയകുമാർ

പുറത്തേക്കുള്ള കണ്ണികൾ


Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads