മീററ്റ്

From Wikipedia, the free encyclopedia

മീററ്റ്map
Remove ads

28.99°N 77.70°E / 28.99; 77.70

വസ്തുതകൾ

ഉത്തർപ്രദേശ് സംസ്ഥാനത്തെ ഒരു മുനിസിപ്പൽ കോർപ്പറേഷനും പ്രധാന പട്ടണവുമാണ് മേരഠ് (ഹിന്ദി: मेरठ, ഉർദു: میرٹھ) ഉച്ചാരണം. ഇന്ത്യയിലെ 16 മത്തെ വലിയ മെട്രോ നഗരവും, 25 മത്തെ വലിയ പട്ടണവുമാണ് ഇത്. നോയിഡക്കും ഗാസിയാബാദിനും ശേഷം ഉത്തർ പ്രദേശിലെ വികസിച്ചു വരുന്ന നഗരങ്ങളിൽ ഒന്നാണ് മേരഠ്. ജനസംഖ്യയിൽ ഉത്തർ പ്രദേശിലെ നാലാമത്തെ നഗരമാണ് മേരഠ്.

Remove ads

വിവരണം

ഡെൽഹിയുടെ 56 കി.മീ (35 മൈ) ദൂരത്തിൽ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പഴയ പട്ടണമാണ് ഇത്. ഇന്ത്യൻ സേനയുടെ ഒരു വലിയ കന്റോണ്മെന്റ് ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടെ നിർമ്മിക്കുന്ന കത്രികകൽ, കായിക ഉത്പന്നങ്ങൾ എന്നിവക്ക് മേരഠ്പ്രസിദ്ധമാണ്. ഇന്ത്യയുടെ കായിക തലസ്ഥാനമായി മേരഠ് ചിലപ്പോൾ അറിയപ്പെടാറുണ്ട്. 1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം തുടങ്ങിയത് ഇവിടെ നിന്നാണ്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads