മീലിയേസീ
From Wikipedia, the free encyclopedia
Remove ads
50 ജനുസുകളിലായി 550-ഓളം സ്പീഷിസുകൾ അംഗങ്ങളായിട്ടുള്ള ഒരു സസ്യകുടുംബമാണ് മീലിയേസീ (Meliaceae).
Remove ads
കേരളത്തിൽ
കേരളീയർക്ക് പരിചിതങ്ങളായ ചെമ്മരം, ചുവന്നകിൽ, മഹാഗണി, വെള്ളകിൽ, മലവേപ്പ്, നിലനാരകം, ആര്യവേപ്പ്, ചന്ദനവേമ്പ്, കൈപ്പനാറച്ചി, മരനാരകം, വെള്ളച്ചീരാളം,ചെറുചൊക്ല,നീർമുള്ളി, പേരില്ലാപ്പച്ച, ശീമവേപ്പ്, കരുവിലങ്ങം തുടങ്ങിയ സസ്യങ്ങൾ മീലിയേസീ സസ്യകുടുംബത്തിലുൾപ്പെടുന്നവയാണ്.
ഉപയോഗങ്ങൾ
പലതരം സസ്യഎണ്ണകൾ (വേപ്പെണ്ണ), തടി (മഹാഗണി) എന്നിവയെല്ലാം ലഭിക്കുന്നത് ഈ കുടുംബത്തിലെ സസ്യങ്ങളിൽ നിന്നാണ്.
ചിത്രശാല
- മഹാഗണിയുടെ ഒരു വിത്ത്
- മഹാഗണിയുടെ ഇല
- ആര്യവേപ്പ് ഇലയും കായും
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads