മൈക്രോമീറ്റർ

From Wikipedia, the free encyclopedia

മൈക്രോമീറ്റർ
Remove ads

നീളത്തിനെ കുറിക്കാനുപയോഗിക്കുന്ന ഏകകമാണ് ഇത്. ഒരു മീറ്ററിന്റെ പത്ത് ലക്ഷത്തിലൊരു ഭാഗമാണ് മൈക്രോമീറ്റർ. ഇതിനെ കുറിക്കാനുപയോഗിക്കുന്ന ചിഹ്നം μm ആണ് .

വസ്തുതകൾ മൈക്രോമീറ്റർ, ഏകകവ്യവസ്ഥ ...
വസ്തുതകൾ SI units, US customary / Imperial units ...

മൈക്രോമീറ്റർ, ഇൻഫ്രാറെഡ് തരംഗത്തിന്റെ തരംഗദൈർഘ്യം അളക്കാൻ ഉപയോഗിക്കുന്നു. GG

Remove ads

പുറത്തെ കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads