അമേരിക്കൻ ഐക്യനാടുകളുടെ നാൽപ്പത്തി എട്ടാമത്തെയും നിലവിലെയും വൈസ് പ്രസിഡന്റാണ് മൈക്ക് പെൻസ് - Mike Pence എന്ന Michael Richard "Mike" Pence (born June 7, 1959)
2017 ജനുവരി 20നാണ് മൈക്ക് പെൻസ് ചുമതല ഏറ്റെടുത്തത്. 2013 മുതൽ 2017 വരെ ഇന്ത്യാനയുടെ അമ്പതാമത്തെ ഗവർണറായിരുന്ന അദ്ദേഹം [1] 2001 മുതൽ 2013 വരെ യുഎസ് ജനപ്രതിനിധിസഭയിൽ ആറ് തവണ സേവനമനുഷ്ഠിച്ചു.
വസ്തുതകൾ Mike Pence, 48th Vice President of the United States ...