അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
Remove ads
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മദ്ധ്യ പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് മിനസോട്ട. യുണൈറ്റഡ് സ്റ്റേറ്റ്സ് സംസ്ഥാനങ്ങളിൽ വിസ്തീർണത്തിൽ 12-ആം സ്ഥാനത്തുള്ള മിനസോട്ട എന്നാൽ ജനസംഖ്യയിൽ 21-ആം സ്ഥാനത്താണ്. 1858 മെയ് 11-ന് 23-ആം സംസ്ഥാനമായി യൂണിയന്റെ ഭാഗമായി. "ആകാശ നിറമുള്ള വെള്ളം" എന്നർത്ഥമുള്ള ഡക്കോട്ട വാക്കിൽ നിന്നാണ് സംസ്ഥാനത്തിന് ഈ പേര് ലഭിച്ചത്. സെയ്ന്റ് പോൾ, മിനിയാപ്പൊലിസ് എന്നീ രണ്ട് നഗരങ്ങളാണ് ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം എന്നതിനാൽ ഈ രണ്ട് നഗരങ്ങളും റ്റ്വിൻ സിറ്റീസ് എന്നും അറിയപ്പെടാറുണ്ട്.
വസ്തുതകൾ
State of Minnesota
Flag of Minnesota
ചിഹ്നം
വിളിപ്പേരുകൾ: North Star State, Land of 10,000 Lakes, The Gopher State
ആപ്തവാക്യം: L'Étoile du Nord (French: The Star of the North)
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Minnesota അടയാളപ്പെടുത്തിയിരിക്കുന്നു