മിസോ നാഷണൽ ഫ്രണ്ട്
From Wikipedia, the free encyclopedia
Remove ads
മിസോറമിൽ നിന്നുള്ള ഒരു പ്രാദേശിക രാഷ്ട്രീയകക്ഷിയാണ് മിസോ നാഷണൽ ഫ്രണ്ട് (MNF) .മിസോ നാഷണൽ ഫാമൈൻ ഫ്രണ്ട് എന്ന പേരിൽ പു ലാൽദെങ്കയാണ് MNF ആരംഭിച്ചത്.
Remove ads
മിസോ നാഷണൽ ഫാമൈൻ ഫ്രണ്ട്
എലി സമരങ്ങളാൽ രൂപം കൊണ്ട പാർട്ടി ആണ് .എം .എൻ .എഫ്. മിസോറാമിൽ വനത്തിന്റെ അധികവും മുളം കാടുകൾ ആണ് 50 വർഷത്തിലൊരിക്കൽ പൂവിട്ട് ഉണങ്ങി നശിക്കുന്ന മെലോകന ബാസിഫെറ എന്നയിനം മുള (ബംബു ഡെത്ത് അഥവാ മോട്ടം) ഉണങ്ങി തുടങ്ങുമ്പോൾ അതിന്റെ കായ്‌കൾ തിന്നാൻ എലികൾ കൂട്ടമായി എത്തും. ഇവ പെറ്റു പെരുകി കൃഷിഭൂമികൾ കയ്യടക്കും ഇതോടെ സകല കൃഷിയും നശിക്കും. സ്വതന്ത്ര ഭാരതത്തിൽ ആദ്യ മോട്ടം നേരിട്ടത് 1959 ൽ ആണ് .അന്ന് അസമിലെ ഒരു ജില്ല ആയിരുന്നു മിസോറാം. വിളവ് എത്തിയ കൃഷി മുഴുവൻ എലികൾ നശിപ്പിച്ചു. പട്ടിണി മൂലം ആളുകൾ മരണപെട്ടു . തിരിഞ്ഞുനോക്കാതിരുന്ന ഗവണ്മെന്റിനെതിരെ കർഷകർ സംഘടിച്ചു മിസോ നാഷണൽ ഫാമിൻ ഫ്രണ്ട് (എം എൻ .എഫ് . എഫ്) എന്ന സംഘടന രൂപീകരിച്ചു ശക്തമായ പ്രക്ഷോഭം നടത്തി.1961ൽ എം. എൻ .എഫ് . എഫ് രാഷ്ട്രീയ പാർട്ടിയായി മിസോറാം രൂപപ്പെട്ടതിന്നു ശേഷം ആദ്യ മോട്ടം 2007 ൽ ആയിരുന്നു. എം എൻ .എഫ് .എഫ് ആയിരുന്നു ഭരണത്തിൽ .പക്ഷെ കാര്യങ്ങൾ എം. എൻ .എഫ് . എഫ്ന്റെ കൈയിൽ നിന്നില്ല ഒടുവിൽ അന്ന് എലികളെ നശിപ്പിക്കാനും ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിനും സൈന്യത്തെ നിയോഗിച്ചു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads