മൊഹമ്മെദ് അലി രാജൈ
ഇറാഖ് മുൻപ്രസിഡൻ്റ് From Wikipedia, the free encyclopedia
Remove ads
1981 ഓഗസ്റ്റ് 2 മുതൽ 30 വരെ ഇറാന്റെ പ്രസിഡണ്ട് സ്ഥാനം വഹിച്ച വ്യക്തിയാണ് മൊഹമ്മെദ് അലി രാജൈ( 1933 ജൂൺ-15 – 1981 ഓഗസ്റ്റ്-30). 1981 മാർച്ച് 11 മുതൽ ഓഗ്സ്റ്റ് 15 വരെ വിദേശകാര്യ മന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്. പ്രസിഡണ്ടായിരിക്കെ 1981 ഓഗസ്റ്റ് 30-ൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.പ്രധാനമന്ത്രി മൊഹമ്മെദ് ജാവേദ് ബൊഹെനറും ഇതേ അക്രമണത്തിൽ കൊല്ലപ്പെട്ടു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads