തംബോറ പർവ്വതം

From Wikipedia, the free encyclopedia

തംബോറ പർവ്വതം
Remove ads

ഇന്തൊനീഷ്യയിലെ സംബാവ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു സജീവ അഗ്നിപർവ്വതമാണ് തംബോറ. ലോകചരിത്രത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വത സ്ഫോടനങ്ങിൽ ഒന്നായിരുന്നു തംബോറയിലേത്. 1815 ഏപ്രിൽ 15ന് നടന്ന സ്ഫോടനത്തിൽ വോൾക്കാനിക് എക്സ്പ്ലോവിറ്റി ഇൻഡെക്സിൽ 7 രേഖപ്പെടുത്തിയിരുന്നു.

വസ്തുതകൾ തംബോറ പർവ്വതം, ഉയരം കൂടിയ പർവതം ...


Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads