പഞ്ചാരപ്പഴം
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
മുണ്ടിഞ്ജിയ ജനുസിലെ ഏക സ്പീഷിസാണ് പഞ്ചാരപ്പഴം [2] എന്ന ജമൈക്കൻ ചെറി (ശാസ്ത്രീയനാമം: Muntingia calabura) തെക്കേ അമേരിക്കൻ വംശജൻ. പനാമ ബെറി, സിംഗപ്പൂർ ചെറി, ബാജെല്ലി മരം, സ്റ്റ്രോബെറി മരം എന്നെല്ലാം അറിയപ്പെടുന്നു. 7 മുതൽ 12 വരെ മീറ്റർ ഉയരം വയ്ക്കുന്ന ചെറിയ മരം. ധാരാളം ചെറിയ തരി പോലെയുള്ള കുരുക്കളുള്ള മധുരമുള്ള തിന്നാൻ കൊള്ളുന്ന പഴങ്ങൾ. പക്ഷികൾ ഈ മരം കായ്ക്കുന്ന കാലത്ത് ധാരാളമായി ഈ മരത്തിലുണ്ടാവും. ഇപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം തണൽ മരമായി നട്ടുപിടിപ്പിച്ചു വരുന്നുണ്ട്.
Remove ads
ചിത്രശാല
- തിരുവനന്തപുരം മൃഗശാലയിൽ നിൽക്കുന്ന മരം
- പൂവും കായ്കളും
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads