പ്രകൃതി
പ്രകൃതിയൂ മനുഷ്യനും From Wikipedia, the free encyclopedia
Remove ads
ഭൗതികപ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി (ജർമൻ ഭാഷയിൽ: Natur, ഫ്രഞ്ച്: Nature, ഇംഗ്ലീഷിൽ: Nature, സ്പാനിഷിൽ: Naturaleza, പോർച്ചുഗീസ് ഭാഷയിൽ: Natureza). ഭൗതികപ്രതിഭാസങ്ങളും ജീവനും പ്രകൃതിയുടെ ഘടകങ്ങളാണ്. മനുഷ്യനിർമിതമായ വസ്തുക്കളെ പ്രകൃതിയുടെ ഭാഗമായി കണക്കാക്കാറില്ല. അവയെ കൃത്രിമം എന്ന് വിശേഷിപ്പിക്കുന്നു.



Remove ads
നിരുക്തം

ഇംഗ്ലീഷ് പദമായ nature എന്നതിൻറെ ഉൽപത്തി ലാറ്റിൻ പദമായ natura എന്നതിൽ നിന്നാണ്. പ്രകൃതി എന്ന പദം പ്രപഞ്ചത്തെയും അതിലെ സമസ്ത പ്രതിഭാസങ്ങളെയും ഉൾക്കൊള്ളുന്നു.
പ്രകൃതി

അറിയപ്പെടുന്ന ഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കുന്നതായി അറിവുള്ള ഏകഗ്രഹമാണ് ഭൂമി. സൗരയൂഥത്തിൽ സൂര്യനിൽ നിന്ന് മൂന്നാം സ്ഥാനമാണ് ഭൂമിക്ക് ഉള്ളത്.
ദ്രവ്യവും ഊർജവും

ഭൂമിക്ക് പുറത്തുള്ള പ്രകൃതി


പ്രപഞ്ചത്തിലെ വസ്തുക്കളുടെ അന്തരീക്ഷത്തിന് പുറത്തുള്ള താരതമ്യേന ശൂന്യമായ സ്ഥലത്തെ ബഹിരാകാശം എന്ന് പറയുന്നു.
Remove ads
ഇവകൂടി കാണുക
ദർശനം
- ഭൗതികദർശനം
- ഭൗതികവാദം
ശാസ്ത്രം
കുറിപ്പുകളും അവലംബങ്ങളും
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads