നൗറു

From Wikipedia, the free encyclopedia

നൗറു
Remove ads

ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്കാണ്നൗറു. ഔദ്യോഗിക നാമം റിപ്പബ്ലിക് ഓഫ് നൗറു. പശ്ചിമ-മധ്യ ശാന്തസമുദ്രത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം 1968 വരെ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സം‌യുക്തഭരണമായിരുന്നു. 1968-ൽ സ്വതന്ത്രമായി. കുടിവെള്ളം ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമാണിത്.[1] ഫോസ്ഫേറ്റ് ഖനനമാണ്‌ പ്രധാന വരുമാനം.

വസ്തുതകൾ റിപബ്ലിക് ഓഫ് നൗറുRipublik Naoero, തലസ്ഥാനം ...

==കാലാവസ്ഥ==

കൂടുതൽ വിവരങ്ങൾ Yaren District, Nauru പ്രദേശത്തെ കാലാവസ്ഥ, മാസം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads