ഇന്ത്യൻ നാവികസേനയിലെ ഏറ്റവും ഉയർന്ന റാങ്കുള്ള നാവിക ഉദ്യോഗസ്ഥൻ, അഡ്മിറൽ പദവി വഹിക്കുന്ന നാവികസേനാ മേധാവിയാണ്.
ഇന്ത്യൻ നാവിക സേനയുടെ റാങ്കുകളും പദവികളും താഴെവിവരിക്കുന്നു.
ബ്രിട്ടീഷ് സൈനിക റാങ്കുമായി വളരെ സാമ്യമുള്ളവയാണിവ.
വസ്തുതകൾ ഇന്ത്യൻ സൈന്യത്തിന്റെ തത്തുല്യ റാങ്കുകൾ, ഇന്ത്യൻ നേവി ...
ഇന്ത്യൻ സൈന്യത്തിന്റെ തത്തുല്യ റാങ്കുകൾ |
ഇന്ത്യൻ നേവി | ഇന്ത്യൻ ആർമി | ഇന്ത്യൻ വ്യോമസേന |
കമ്മീഷൻ ചെയ്ത റാങ്കുകൾ |
ഫ്ലീറ്റ് അഡ്മിറൽ | ഫീൽഡ് മാർഷൽ | വ്യോമസേന മാർഷൽ |
അഡ്മിറൽ | ജനറൽ | എയർ ചീഫ് മാർഷൽl |
വൈസ് അഡ്മിറൽ | ലെഫ്റ്റനന്റ് ജനറൽ | എയർ മാർഷൽ |
റിയർ അഡ്മിറൽ | മേജർ ജനറൽ | എയർ വൈസ് മാർഷൽ |
കമോഡോർ | ബ്രിഗേഡിയർ | എയർ കമ്മഡോർ |
ക്യാപ്റ്റൻ | കേണൽ | ഗ്രൂപ്പ് ക്യാപ്റ്റൻ |
കമാൻഡർ | ലെഫ്റ്റനന്റ് കേണൽ | വിംഗ് കമാൻഡർ |
ലെഫ്റ്റനന്റ് കമാൻഡർ | മേജർ | സ്ക്വാഡ്രൺ ലീഡർ |
ലെഫ്റ്റനന്റ് | ക്യാപ്റ്റൻ | ഫ്ലൈറ്റ് ലെഫ്റ്റനന്റ് |
സബ് ലെഫ്റ്റനന്റ് | ലെഫ്റ്റനന്റ് | ഫ്ലൈയിംഗ് ഓഫീസർ |
കമ്മീഷൻ ചെയ്ത ജൂനിയർ റാങ്കുകൾ |
മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ 1st ക്ലാസ് | സുബേദാർ മേജർ[Alt 1] | മാസ്റ്റർ വാറന്റ് ഓഫീസർ |
മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ 2nd ക്ലാസ് | സുബേദാർ[Alt 2] | വാറന്റ് ഓഫീസർ |
ചീഫ് പെറ്റി ഓഫീസർ | നായിബ് സുബേദാർ[Alt 3] | ജൂനിയർ വാറന്റ് ഓഫീസർ |
കമ്മീഷൻ ചെയ്യാത്ത റാങ്കുകൾ |
പെറ്റി ഓഫീസർ | ഹവിൽദാർ | സാർജന്റ് |
ലീഡിങ് സീമാൻ | നായിക് | കോർപ്പറൽ |
സീമാൻ 1 | ലാൻസ് നായിക് | ലീഡിങ് എയർക്രാഫ്റ്റ്സ്മാൻ |
സീമാൻ 2 | ശിപായി | എയർക്രാഫ്റ്റ്സ്മാൻ |
അടിക്കുറിപ്പുകൾ |
റിസാൽദാർ മേജർ കുതിരപ്പടയിലും കവചിത റെജിമെന്റുകളിലും
റിസാൽദാർ കുതിരപ്പടയിലും കവചിത റെജിമെന്റുകളിലും
നൈബ് റിസാൽദാർ കുതിരപ്പടയിലും കവചിത റെജിമെന്റുകളിലും. വിളിച്ചിരുന്നുജെമാദാർ 1965 വരെ.
|
അടയ്ക്കുക
നാവികസേനയിലെ ഓഫീസർമാരുടെ പദവിമുദ്രകൾ
തോൾ |
 |
 |
 |
 |
 |
 |
 |
 |
 |
 |
ഷർട്ടിന്റെ സ്ലീവ് |
 |
 |
 |
 |
 |
 |
 |
 |
 |
 |
റാങ്ക് |
ഫ്ലീറ്റ് അഡ്മിറൽ |
അഡ്മിറൽ |
വൈസ് അഡ്മിറൽ |
റിയർ അഡ്മിറൽ |
കൊമോഡോർ |
ക്യാപ്റ്റൻ |
കമാൻഡർ |
ലെഫ്നന്റ് കമാൻഡർ |
ലെഫ്നന്റ് |
സബ് ലെഫ്നന്റ് |
|
|