ഇളം പൊന്തചുറ്റൻ
From Wikipedia, the free encyclopedia
Remove ads
ഒരു രോമപാദ ചിത്രശലഭമാണ് ഇളം പൊന്തചുറ്റൻ (ഇംഗ്ലീഷ്: Clear Sailer). Neptis nata എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4][5]
Remove ads
ആവാസം
കേരളത്തിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മാർച്ച്, ജൂൺ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[3]
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads