നോബെലിയം

അണുസംഘ്യ 102 ഉം, പ്രതീകം No-യും ആയ ഒരു കൃത്രിമ മൂലകം From Wikipedia, the free encyclopedia

Remove ads
Remove ads

അണുസംഘ്യ 102ഉം, പ്രതീകം No-യും ആയ ഒരു കൃത്രിമ മൂലകമാണ് നോബെലിയം.

കൂടുതൽ വിവരങ്ങൾ വിവരണം, ഭൗതികസ്വഭാവങ്ങൾ ...

1966-ൽ, റഷ്യയിലെ ഡുബ്നയിലെ ഫ്ലെറോവ് ലബോറട്ടറി ഓഫ് ന്യൂക്ലിയാർ റിയാക്ഷൻസിലെ ശാസ്ത്രജ്ഞരാണ് ഈ മൂലകം ആദ്യമായി കണ്ടെത്തിയത്.

Remove ads

ചരിത്രം

244Cm -ന്യൂക്ലിയസിലേക്ക് 13C ന്യൂക്ലിയസ് ബോംബാർഡ് ചെയ്ത് തങ്ങൾ അണുസംഘ്യ 102 ആയ ഒരു മൂലകം നിർമ്മിച്ചു എന്ന് സ്വിഡനിലെ നോബൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ 1957-ൽ അറിയിച്ചു.അവർ ആ മൂലകത്തിന് നോബെലിയും എന്ന പേരും നിർദ്ദേശിച്ചു.

ഐസോടോപ്പുകളും കണ്ടെത്തിയ വർഷവും ക്രമത്തിൽ

കൂടുതൽ വിവരങ്ങൾ ഐസോടോപ്പ്, കണ്ടെത്തിയ വർഷം ...


Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads