പ്രതീകം (രസതന്ത്രം)

From Wikipedia, the free encyclopedia

പ്രതീകം (രസതന്ത്രം)
Remove ads

രാസ മൂലകങ്ങളെ സൂചിപ്പിക്കുന്ന ചുരുക്കെഴുത്താണ് ആ മൂലകത്തിന്റെ പ്രതീകം എന്ന് രസതന്ത്രത്തിൽ അറിയപ്പെടുന്നത് (ഇംഗ്ലീഷ്: symbol).[nb 1] ലാറ്റിൻ അക്ഷരമാലയിലെ ഒന്നോ രണ്ടോ അക്ഷരങ്ങൾ കൂട്ടിചേർത്താണ് മൂലകങ്ങളുടെ പ്രതീകങ്ങൾ എഴുതുന്നത്. എന്നിരുന്നാലും പ്രത്യേക സാഹചര്യങ്ങളിൽ ക്രമാനുഗതമായി മൂലകങ്ങളെ പ്രതീകവൽക്കരിക്കുമ്പോൾ 3 അക്ഷരങ്ങളും ഉപയോഗിക്കാറുണ്ട്.

Thumb
മൂലകത്തിന്റെ പ്രതീകം, അണുസംഖ്യ, പിണ്ഡസംഖ്യ എന്നിവ രേഖപ്പെടുത്തുന്ന രീതി

ആദ്യകാലങ്ങളിൽ മൂലകങ്ങളുടെ പ്രതീകങ്ങൾ എഴുതിയിരുന്നത് അവയുടെ ഗ്രീക്/ലാറ്റിൻ പേരുകളെ അടിസ്ഥാനമാക്കി ആയിരുന്നു.

Remove ads

രാസമൂലകങ്ങളുടെ പ്രതീകങ്ങൾ

കൂടുതൽ വിവരങ്ങൾ Z, പ്രതീകം ...
Remove ads

നിലവിൽ പ്രയോഗത്തിലില്ലാത്ത പ്രതീകങ്ങൾ

ചിത്രരൂപത്തിലുള്ള പ്രതീകങ്ങൾ

നാമകരണം ചെയ്തിട്ടുള്ള ഐസോടോപ്പുകളുടെ പ്രതീകങ്ങൾ

കുറിപ്പുകൾ

  1. ഇതിനെ രാസസൂത്രവുമായി തെറ്റിദ്ധരിക്കരുത്. പ്രതീകത്തിന്റെ കീഴെ വലതുഭാഗത്തായി സംഖ്യകൾ വരുമ്പോഴാണ് അത് രാസസൂത്രമാകുന്നത്. സംഖ്യകൾ ഒന്നുമില്ലാതെ കേവലം അക്ഷരങ്ങൾ മാത്രമാണെങ്കിൽ അതിനെ പ്രതീകം എന്നാണ് വിളിക്കുന്നത്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads