നൂ
From Wikipedia, the free encyclopedia
Remove ads
പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവസങ്കല്പമാണ് നൂ (ഇംഗ്ലീഷ്: Nu (also Nenu, Nunu, Nun)) നെനു നുനു, നുൺ എന്നീ പേരുകളിലും ഈ ദേവൻ അറിയപ്പെടുന്നു. നൂവിന്റെ സ്ത്രീരൂപമാണ് നട്ട്.[1]

അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads