ഒഡെസ

From Wikipedia, the free encyclopedia

ഒഡെസmap
Remove ads

ഉക്രൈനിലെ ഏറ്റവുമധികം ജനങ്ങൾ താമസിക്കുന്ന നഗരങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള നഗരമാണ് ഒഡെസ( Odessa ,Odesa Ukrainian: Оде́са [oˈdɛsɐ] ; Russian: Оде́сса, romanized: Odessa റഷ്യൻ ഉച്ചാരണം: [ɐˈdʲesə]) ഉക്രൈനിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രവും, തുറമുഖവും ഗതാഗതകേന്ദ്രവുമാണ് കരിങ്കടലിന്റെ വടക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ നഗരം.

വസ്തുതകൾ ഒഡെസ Odessa ОдесаRussian: Одесса, Ukrainian transcription(s) ...

ഒഡെസ ഒബ്ലാസ്റ്റിന്റെ തലസ്ഥാനമായ ഈ നഗരത്തിനെ കരിങ്കടലിന്റെ മുത്ത് ("pearl of the Black Sea",[2] എന്നും റഷ്യൻ സാമ്രാജ്യം സോവിയറ്റ് യൂണിയൻ കാലഘട്ടത്തിൽ തെക്കൻ തലസ്ഥാനം ("South Capital")) എന്നും "തെക്കൻ പാൽമൈറ" എന്നും അറിയപ്പെടുന്നു.


Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads