ഓർഡർ ഓഫ് സയീദ്

From Wikipedia, the free encyclopedia

ഓർഡർ ഓഫ് സയീദ്
Remove ads

യു. എ. ഇയുടെ ഏറ്റവും ഉയർന്ന സിവിൽ ബഹുമതിയാണ് ഓർഡർ ഓഫ് സയീദ് (Order of Zayed). യു എ ഇ യുടെ സ്ഥാപകനായ സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാനിന്റെ പേരിലാണ് ഈ പുരസ്കാരം നൽകപ്പെടുന്നത്.

വസ്തുതകൾ ഓർഡർ ഓഫ് സയീദ്, തരം ...
Remove ads

ബഹുമതി ലഭിച്ചവർ

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads