ഓർഡെറ്റ്

From Wikipedia, the free encyclopedia

ഓർഡെറ്റ്
Remove ads

ഡാനിഷ് സിനിമാ ആചാര്യനായ കാൾ തിയോഡർ ഡ്രെയർ സംവിധാനം ചെയ്ത ചലച്ചിത്രം ആണ് ഓർഡറ്റ് [പ്രവർത്തിക്കാത്ത കണ്ണി] .1955 ൽ പുറത്തിറങ്ങിയ ഓർഡറ്റ് മഹത്തായ ഒരു ക്ലാസിക്ക് ആയി കണക്കാക്കപ്പെടുന്നു.[1]

വസ്തുതകൾ ഓർഡറ്റ്, സംവിധാനം ...
Remove ads

രചന

കാജ് മുങ്കിന്റെ നാടകത്തെ ആസ്പദമാക്കി തിരക്കഥ രചിച്ചത് ഡ്രെയർ തന്നെയാണ്.

പ്രമേയം

താൻ ക്രിസ്തു ആണെന്ന് വിശ്വസിക്കുകയും അതു വഴി സമൂഹത്തിന്റെ അവജ്ഞയും പരിഹാസവും ഏറ്റുവാങ്ങുകയും ചെയ്യുന്ന ഒരു മനുഷ്യന്റെ കഥയാണ് ഓർഡറ്റ്.തങ്ങളുടെ മക്കൾ തമ്മിൽ പ്രണയബദ്ധിതരാകുക മൂലം പരസ്പരം കോപിഷ്ടരും അകന്നവരുമായ രണ്ടു കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന അത്ഭുത പ്രവ്യത്തി ചെയ്യുന്നതോടെ അയാൾ സ്വീകാര്യനായി മാറുന്നു.

സ്ഥാപനവത്ക്യത മതവും മതത്തിന്റെ വൈയക്തിക വ്യാഖ്യാനവും തമ്മിലുള്ള വൈരുദ്ധ്യവും സംഘർഷവും എന്ന പ്രസക്തമായ വിഷയം അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു ഡ്രെയർ ഈ സിനിമയിലൂടെ.

Remove ads

അവാർഡുകൾ

  • 1956 Golden Globe Award for Best Foreign Language Film,
  • National Board of Review Award for Best Foreign ഫിലിം
  • Bodil അവാര്ട്സ് 1955 : Best Actor (Emil Hass Christensen), Best Actress (Birgitte Federspiel), and tied for Best Danish films.
  • Venice Film Festival : Golden Lion.
  • most spiritually significant film of all time by Arts and Faith online community.

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads