ക്ലമന്റ് ഒന്നാമൻ മാർപ്പാപ്പ
മാർപ്പാപ്പ From Wikipedia, the free encyclopedia
Remove ads
ഏ.ഡി. 92 മുതൽ ഏ.ഡി. 99 വരെ റോമൻ മാർപ്പാപ്പയായിരുന്ന വ്യക്തിയായിരുന്നു വിശുദ്ധ ക്ലമന്റ് ഒന്നാമൻ എന്നറിയപ്പെടുന്ന ക്ലമന്റ് ഒന്നാമൻ മാർപ്പാപ്പ (ലത്തീൻ: Clemens Romanus)[1]. ആദ്യകാലം മുതലേ റോമാബിഷപ്പായി അറിയപ്പെട്ട ഇദ്ദേഹത്തെയാണ് ആദ്യ സഭാപിതാവായി കണക്കാക്കുന്നത്[2].
Remove ads
അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads

