പ്രോജക്ട് ഗുട്ടൻബർഗ്
From Wikipedia, the free encyclopedia
Remove ads
പകർപ്പവകാശകാലാവധി കഴിഞ്ഞ സാഹിത്യ-സാഹിത്യേതര ക്യതികൾ ഡിജിറ്റൽവത്കരിക്കുകയും സംഭരിക്കുകയും അവ ഇ ബുക്കുകളാക്കിവിതരണം ചെയ്യുകയും ചെയ്യുന്ന, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പ്രസ്ഥാനം ആണ് പ്രോജക്ട് ഗുട്ടൻബർഗ്.[2]ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഗ്രന്ഥശാല ആണ് 'പ്രോജക്ട് ഗുട്ടൻബർഗ്.
Remove ads
തുടക്കം
1971 ൽ മൈക്കേൽ എസ് .ഹാർട്ട് ആണ് ഇത് സ്ഥാപിച്ചത് .
ഉള്ളടക്കം
ഇപ്പോൾ ഈ പദ്ധതിയിൽ പകർപ്പവകാശം കഴിഞ്ഞ ഒട്ടേറെ ഗ്രന്ഥങ്ങൾ അവയുടെ മുഴുവൻ രൂപത്തിൽ തന്നെ ലഭ്യമാണ്. അവ സൗജന്യമായി തന്നെ നൽകുകയും ചെയ്യുന്നു. നവംബർ 2011-ലെ കണക്കു പ്രകാരം പ്രോജക്ട് ഗുട്ടൻബർഗിൽ 38000 ഗ്രന്ഥങ്ങൾ ഉണ്ട്.
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads