പ്രസരണമിതി

From Wikipedia, the free encyclopedia

Remove ads

പ്രകാശശാസ്ത്രത്തിൽ വിദ്യുത് കാന്തിക പ്രസരണങ്ങളുടെ (പ്രകാശം ഉൾപ്പെടെ) ശാസ്ത്രീയമായ മാപനത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് പ്രസരണമിതി (ഇംഗ്ലീഷിൽ: Radiometry). ഫോട്ടോൺ എണ്ണൽ തുടങ്ങിയ ക്വാണ്ടം രീതികളിൽ നിന്നും പ്രസരണമിതി വ്യത്യാസപ്പെട്ടിരിക്കുന്നു. ജ്യോതിഃശാസ്ത്രത്തിൽ പ്രസരണമിതിക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഭൗമവിദൂരസംവേദനത്തിലും(Earth remote sensing) ഇത് വലിയ പങ്കാണ് വഹിക്കുന്നത്. പ്രസരണമിതിയുടെ ഒരു ഉപവിഭാഗമായ് പ്രകാശമിതിയെ കണക്കാക്കാം.[1]

കൂടുതൽ വിവരങ്ങൾ അളവ്, സംജ്ഞ ...
  1. Standards organizations recommend that radiometric quantities should be denoted with a suffix "e" (for "energetic") to avoid confusion with photometric or photon quantities.
  2. Alternative symbols sometimes seen: W or E for radiant energy, P or F for radiant flux, I for irradiance, W for radiant emittance.
  3. Spectral quantities given per unit wavelength are denoted with suffix "λ" (Greek) to indicate a spectral concentration. Spectral functions of wavelength are indicated by "(λ)" in parentheses instead, for example in spectral transmittance, reflectance and responsivity.
  4. Spectral quantities given per unit frequency are denoted with suffix "ν" (Greek)not to be confused with the suffix "v" (for "visual") indicating a photometric quantity.
  5. NOAA / Space Weather Prediction Center includes a definition of the solar flux unit (SFU).
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads