രാം ഗോപാൽ വർമ്മ

From Wikipedia, the free encyclopedia

രാം ഗോപാൽ വർമ്മ
Remove ads

ഇന്ത്യൻ ചലച്ചിത്രസം‌വിധായകനാണ് രാം ഗോപാൽ വർമ്മ. 1962 ഏപ്രിൽ 7-ന് ആന്ധ്രാപ്രദേശിൽ ജനിച്ചു. എഴുത്തുകാരൻ, ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. ഫാക്ടറി എന്ന പേരിൽ ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി അദ്ദേഹത്തിന്റേതായുണ്ട്.

വസ്തുതകൾ രാം ഗോപാൽ വർമ്മ, ജനനം ...
Remove ads

ചിത്രങ്ങൾ

  • രംഗീല 1995
  • കമ്പനി 2002
  • ഡാർലിംഗ് 2007
  • ദൗദ് 1997
  • നാച്ച് 2004
  • പ്യാർ തുനെ ക്യാ കിയ 2001
  • സർക്കാർ രാജ് 2008
  • ശിവാ 2006
  • ഭൂത് 2003
  • കോൺട്രാക്ട് 2008
  • ധർണ സരൂരി ഹെ 2006
  • മസ്ത്ത് 1999
  • നിശ്ശബ്ദ് 2007
  • ആഗ് 2007
  • റാൻ 2010
  • സത്യ 1998

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads