റിക്കാർദോ ജാക്കോണി
ആസ്ട്രോഫിസിസിസ്റ്റ് From Wikipedia, the free encyclopedia
Remove ads
1931ഒക്ടോബർ 6 തീയതി ഇറ്റലിയിലാണ് റിക്കാർദോ ജാക്കോണിയുടെ ജനനം.1954-ൽ മിലാൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറൽ ബിരുദം നേടി.കോസ്മിക് വികിരണങ്ങളുടെ പഠനത്തിലായിരുന്നു അദ്ദേഹത്തിനു താല്പര്യം.പഠനം തുടർന്ന അദ്ദേഹം തുടർ ഗവേഷണങ്ങളിലെർപ്പെട്ടത് പ്രിൻസ്ടൻ യൂണിവേഴ്‌സിറ്റിയിൽ ആയിരുന്നു. 2002ൽ ഫിസിക്സ്ൽ നോബൽസമ്മാനം ഇദേഹത്തിന് ലഭിച്ചു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads