റിച്ചാർഡ് മെന്റർ ജോൺസൺ

From Wikipedia, the free encyclopedia

റിച്ചാർഡ് മെന്റർ ജോൺസൺ
Remove ads

അമേരിക്കൻ ഐക്യനാടുകളുടെ ഒമ്പതാമത്തെ വൈസ് പ്രസിഡന്റായിരുന്നു റിച്ചാർഡ് മെന്റർ ജോൺസൺ -Richard Mentor Johnson. മാർട്ടിൻ വാൻ ബ്യൂറൻ അമേരിക്കൻ പ്രസിഡന്റായ കാലയളവിലാണ് ഇദ്ദേഹം വൈസ് പ്രസിഡന്റായി സേവനം അനുഷ്ടിച്ചത്. അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടനയിലെ പന്ത്രണ്ടാം ഭേദഗതി പ്രകാരം യുഎസ് സെനറ്റിൽ നിന്ന് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് റിച്ചാർഡ്. അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമായ കെന്റക്കിയിൽ നിന്ന് യുഎസ് പ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. റിച്ചാർഡ് തന്റെ രാഷ്ടീയ ജീവിതം ആരംഭിച്ചതും അവസാനിപ്പിച്ചതും കെന്റക്കി പ്രതിനിധി സഭാംഗമായാണ്.

വസ്തുതകൾ റിച്ചാർഡ് മെന്റർ ജോൺസൺ, അമേരിക്കൻ ഐക്യനാടുകളുടെ 9-ാമത് വൈസ് പ്രസിഡന്റ് ...
Remove ads

ആദ്യകാല ജീവിതം, വിദ്യാഭ്യാസം

റോബർട്ട്, ജെമിന ജോൺസൺ എന്നിവരുടെ ഏഴുമക്കളിൽ അഞ്ചാമനായി 1780 ഒക്ടോബർ 17ന് ജനിച്ചു.[1] പതിനഞ്ചാം വയസ്സുവരെ ഔദ്യോഗിക വിദ്യാഭ്യാസ നേടിയില്ല. 1799ൽ ട്രാൻസിൽവാനിയ സർവ്വകലാശാലയിൽ ചേർന്നു.

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads