ദക്ഷിണ ശാന്ത സമുദ്രത്തിലെ സമോവൻ ദ്വീപുകളുടെ പടിഞ്ഞാറൻ ഭാഗം ഭരിക്കുന്ന രാജ്യമാണ് സമോവ. ഇന്റിപെന്റന്റ് സ്റ്റേറ്റ് ഓഫ് സമോവ എന്നാണ് ഔദ്യോഗിക നാമം. 1976 ഡിസംബർ 15-ന് ഐക്യരാഷ്ട്രസഭയിൽ അംഗമായി. കപ്പലോട്ടത്തിൽ വിദഗ്‌ദ്ധന്മാർ ധാരളമുള്ള ഈ ദ്വീപ സമൂഹത്തെ (അമേരിക്കൻ സമോവയും ഉൾപ്പെടെ) 20-ആം നൂറ്റാണ്ടിനു മുമ്പ്, നാവികരുടെ ദ്വീപുകൾ (Navigators Island) എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
വസ്തുതകൾ Malo Sa'oloto Tuto'atasi o Samoa സമോവ - Independent State of Samoa, തലസ്ഥാനം ...
Malo Sa'oloto Tuto'atasi o Samoa
സമോവ - Independent State of Samoa |
|---|
|
Flag |
ദേശീയ ആപ്തവാക്യം: Fa'avae i le Atua Samoa (ഇംഗ്ലീഷ്: Samoa is founded on God) |
| ദേശീയ ഗാനം: The Banner of Freedom |
 |
| തലസ്ഥാനം | Apia |
|---|
| ഔദ്യോഗിക ഭാഷകൾ | Samoan, English |
|---|
| Demonym(s) | Samoan |
|---|
| സർക്കാർ | Parliamentary republic |
|---|
|
• O le Ao o le Malo (Head of State) | Tufuga Efi |
|---|
• Prime Minister | Naomi Mataʻafa |
|---|
|
|
|
|
• Date | 1 January 1962 |
|---|
|
|
|
• മൊത്തം | 2,831 കി.m2 (1,093 ച മൈ) (174th) |
|---|
• ജലം (%) | 0.3% |
|---|
|
• 2009 estimate | 179,000[1] (166th) |
|---|
• 2006 census | 179,186 |
|---|
• Density | 63.2/കിമീ2 (163.7/ച മൈ) (134th) |
|---|
| ജിഡിപി (പിപിപി) | 2008 estimate |
|---|
• Total | $1.100 billion[2] |
|---|
• പ്രതിശീർഷ | $5,732[2] |
|---|
| ജിഡിപി (നോമിനൽ) | 2008 estimate |
|---|
• ആകെ | $537 million[2] |
|---|
• പ്രതിശീർഷ | $2,797[2] |
|---|
| HDI (2007) | 0.785 Error: Invalid HDI value (77th) |
|---|
| നാണയം | Tala (WST) |
|---|
| സമയമേഖല | UTC-11 |
|---|
| ഡ്രൈവ് ചെയ്യുന്നത് | Left (from September 7 2009) |
|---|
| ടെലിഫോൺ കോഡ് | 685 |
|---|
| ISO 3166 കോഡ് | WS |
|---|
| ഇന്റർനെറ്റ് TLD | .ws |
|---|
അടയ്ക്കുക