സാൻ മരീനോ

From Wikipedia, the free encyclopedia

സാൻ മരീനോ
Remove ads

മോസ്റ്റ് സെറീൻ റിപ്പബ്ലിക് ഓഫ് സാൻ മരീനോ യൂറോപ്പിലെ ഒരു രാജ്യമാണ്. ആൽപൈൻ പർവതനിരയിൽ ഇറ്റലിയുടെ ഉള്ളിലായാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. അതിനാൽ ഇറ്റലിയുമായി മാത്രമേ ഇതിന് അതിർത്തിയുള്ളൂ. യൂറോപ്പിലെ മൈക്രോസ്റ്റേറ്റുകളിലൊന്നാണിത്. 62 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള ഈ രാജ്യത്തിലെ ജനസംഖ്യ 30,800 ആണ്. കൗൺസല് ഓഫ് യൂറോപ്പ് അംഗങ്ങളിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ രാജ്യം സാൻ മരീനോ ആണ്. ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള രാജ്യങ്ങളിൽ ഒന്നാണ് സാൻ മരീനോ. ലോകത്തിലെ ആദ്യത്തെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യുണിസ്റ്റ് മന്ത്രിസഭ നിലവിൽ വന്നതും സാൻ മരീനോയിലാണ്.

വസ്തുതകൾ Most Serene Republic of San MarinoSerenissima Repubblica di San Marino, തലസ്ഥാനം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads