സാന്റോ ഡൊമനിഗോ

From Wikipedia, the free encyclopedia

സാന്റോ ഡൊമനിഗോ
Remove ads

കരീബിയൻ പ്രദേശത്തെ രാജ്യമായ ഡൊമനിക്കൻ റിപ്പബ്ലികിന്റെ തലസ്ഥാനമാണ് സാന്റോ ഡൊമനിഗോ (Santo Domingo (സ്പാനിഷ് ഉച്ചാരണം: [ˈsanto ðoˈmiŋɡo] "സെയ്ന്റ് ഡൊമിനിക് എന്നർഥം"), ഔദ്യോഗികമായി സാന്റൊ ഡൊമിംഗൊ ഡി ഗുസ്മാൻ(Santo Domingo de Guzmán),ഡൊമനിക്കൻ റിപ്പബ്ലിക്കിലെ ഏറ്റവും വലിയ നഗരവും കരീബിയൻ രാജ്യങ്ങളിൽ ഏറ്റവും അധികം ജനസംഖ്യയുള്ള മെട്രോപോളിറ്റൻ നഗരവുമാണ്.[5] 2010-ലെ കണക്കുകൾ പ്രകാരം നഗരത്തിലെ ജനസംഖ്യ 9,65,040,[3] മെട്രോപോളിറ്റൻ പ്രദേശത്തിലെ ജനസംഖ്യ 29,08,607 എന്നിങ്ങനെ ആയിരുന്നു.[4]

വസ്തുതകൾ Santo Domingo, Country ...

ക്രിസ്റ്റഫർ കൊളംബസിന്റെ സഹോദരനായിരുന്ന ബാർത്തലോമിയോ കൊളംബസ് ആണ് 1496-ൽ ഒസാമ നദിയുടെ കിഴക്കേ തീരത്ത് ഈ നഗരം സ്ഥാപിച്ചത്.

Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads