സപ്പോട്ട
വിറ്റാമിൻ From Wikipedia, the free encyclopedia
Remove ads
സപ്പോട്ടേസ്യ കുടുംബത്തിലെ ഒരു അംഗമായ സപ്പോട്ട അഥവ ചിക്കു എന്നും അറിയപ്പെടുന്നു. സപ്പോട്ട കേരളത്തിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായി. ബോംബെ, ബീഹാർ, തമിഴ്‌നാട്, മൈസൂർ എന്നീ പ്രദേശങ്ങളിൽ സപ്പോട്ട ഒരു വാണിജ്യ വിളയായി വൻതോതിൽ കൃഷി ചെയ്തുവരുന്നു.
സപ്പോട്ട കായ്കൾക്ക് മരോട്ടിക്കായ്കളോട് സാദൃശ്യമുണ്ട്. ഇതിൻറെ തൊലിക്ക് തവിട്ടുനിറമാണ്. പരുപരുത്തിരിക്കും, തീരെ കനമില്ല. പഴത്തിനു തേനിൻറെ മാധുര്യവും. സപ്പോട്ട എല്ലാ മാസങ്ങളിലും കായ്ക്കുമെങ്കിലും ജനുവരി-ഫെബ്രുവരി, മേയ്-ജൂൺ എന്നീ മാസങ്ങളിലാൺ കൂടുതൽ കായ്കൾ നൽകുന്നത്.
Remove ads
ചിത്രശാല
- സപ്പോട്ടയുടെ ചിത്രങ്ങൾ
- സപ്പോട്ട തൈകൾ
- സപ്പോട്ട മരം
- സപ്പോട്ട
- സപ്പോട്ട പൂവ്
- പൂവ്
- കായ
- സപ്പോട്ട
- സപ്പോട്ട അഥവ ചിക്കു
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads