ശൗൽ

From Wikipedia, the free encyclopedia

ശൗൽ
Remove ads

ഇസ്രയേലിന്റെ ഒന്നാമത്തെ രാജാവാണ് ശൗൽ (Hebrew: שָׁאוּל, Šāʼûl ; "asked for, prayed for"; Arabic: طالوت‎, Ṭālūt; Greek: Σαούλ Saoul; Latin: Saul) (circa 1079 BC – 1007 BC) (ബി.സി. 1000). ബെന്യാമീൻ ഗോത്രത്തിലെ കീശിന്റെ പുത്രൻ. ശൌലിനെ രാജാവായി അഭിഷേകം ചെയ്തത് പ്രവാചകനായ ശമുവേലാണ്. ഫെലിസ്ത്യ സേനകളിൽ നിന്നു നേരിട്ട പരാജയത്തെത്തുടർന്ന് ആത്മഹത്യ ചെയ്തു. എതിരാളിയായ ദാവീദ് ശൗലിനു ശേഷം രാജാവായി. ദാവീദ് ശൗലിന്റെ മരുമകനായിരുന്നു. ശൗലിന്റെ മകളായ മീഖളിനെയാണു ദാവീദ് വിവാഹം കഴിച്ചതു.തന്റെ മകനായിരുന്നു പ്രശസ്തനായ ശലോമോൻ രാജാവ് ബൈബിളിൽ സാമുവേലിന്റെ ഒന്നാം പുസ്തകതിൽ ആണു സാവൂളിനെക്കുറിച്ചു എഴുതിയിരിക്കുന്നത്.താൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും പിന്നീട് ദൈവ വഴിയിൽ നിന്നു അകലുകയും ജീവിതത്തിൽ പരാജയപ്പെടുകയും ചെയ്തു.

വസ്തുതകൾ ശൗൽ King Saul, ഭരണകാലം ...
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads